Wednesday, September 12, 2007

ഐ.എസ്.ആര്‍.ഒ കരാര്‍ സര്‍ക്കാര്‍ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

ഐ.എസ്.ആര്‍.ഒ കരാര്‍ സര്‍ക്കാര്‍ അറിവോടെയല്ലെന്ന്. മുഖ്യമന്ത്രി

മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ ഐ.എസ്.ആര്‍.ഒ ഇടപെട്ടത് സര്‍ക്കാരിന്റെ അറിവോടെ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് നിയമസഭയില്‍ പ്രസ്താവിച്ചു. ഇടപാടുമായി മന്ത്രിസഭയിലെ ഒരു മന്ത്രിയ്ക്കും യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാര്‍ 2003 ല്‍ നിലവില്‍ കൊണ്ടുവന്ന നിയമം അനുസരിച്ചാണ് സേവി മനോ മാത്യു ഭൂമി സ്വന്തമാക്കിയത്. ഇതിന്റെ നിയമവശം പരിശോധിക്കുന്നതില്‍ ഐ.എസ്.ആര്‍.ഒ പരിശോധിച്ചിട്ടുമില്ല. ഈ ഭൂമി സര്‍ക്കാര്‍ തന്നെ തിരിച്ച് പിടിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

ഐ.എസ്.ആര്‍.ഒ കരാര്‍ സര്‍ക്കാര്‍ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ ഐ.എസ്.ആര്‍.ഒ ഇടപെട്ടത് സര്‍ക്കാരിന്റെ അറിവോടെ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് നിയമസഭയില്‍ പ്രസ്താവിച്ചു. ഇടപാടുമായി മന്ത്രിസഭയിലെ ഒരു മന്ത്രിയ്ക്കും യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.