ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് പുതിയ ലോക ചെസ് ചാമ്പ്യനായി.
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് പുതിയ ലോക ചെസ് ചാമ്പ്യനായി. റഷ്യയുടെ വ്ലാദ്മീര്‍ ക്രാംനിക്കില്‍ നിന്നാണ് ആനന്ദ് ചാമ്പ്യന്‍ പദവി തട്ടിയെടുത്തത്.ഒന്നരക്കോടി രൂപയാണ് സമ്മാനത്തുക. 14 ദിവസം നീണ്ടു നിന്ന മത്സരത്തിലെ അവസാന റൌണ്ടില്‍ ഹംഗറിയുടെ പീറ്റര്‍ ലീകോയായിരുന്നു ലോക ഒന്നാം നമ്പറായ ആനന്ദിന്റെ എതിരാളി. ഇതിന് മുമ്പ് 2000 ത്തിലാണ് ആനന്ദിന് ലോക ചാമ്പ്യന്‍ഷിപ്പ് ലഭിച്ചത്.
പോയന്റ് നില: ആനന്ദ് (9), ക്രാംനിക്ക് (8),ഗെല്‍ഫെന്‍ഡ് (8), പീറ്റര്‍ ലീകോ (7), പീറ്റര്‍ സിദ്ലര്‍ (6.5), മൊറോസെവിച്ച് (6), ലിവോണ്‍ അറോണിയന്‍ (6), ഗ്രിസ് ചുക്ക് (5.5).
1 comment:

Post a Comment