Saturday, September 29, 2007

ആണവകരാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും സി.പി.എം തയ്യാറല്ലെന്ന് . മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ജ്യോതിബസു വ്യക

ആണവ കരാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും സി.പി.എം തയ്യാറല്ലെന്ന് മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ജ്യോതിബസു .

ആണവകരാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും സി.പി.എം തയ്യാറല്ലെന്ന് മുതിര്‍ന്ന നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ജ്യോതിബസു വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ആണെന്ന് ബസു പറഞ്ഞു. പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ഇടവേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവ കരാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിനോട് മൃദുസമീപനം സ്വീകരിക്കണമെന്ന നിലപാടുകാരനായിരുന്നു ബസു. എന്നാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രസ്താവന വിഷയത്തില്‍ സി.പി.എമ്മിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്.

1 comment:

ജനശക്തി ന്യൂസ്‌ said...