Tuesday, September 25, 2007

റോഡുകളുടെ ശോചനിയാവസ്ഥ ,സര്‍ക്കാറിന്ന് കോടതിയുടെ രൂക്ഷമായ വിമര്‍ശനം

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതിന് സര്‍ക്കാരിനെ ഹൈക്കോടതി വീണ്ടും വിമര്‍ശിച്ചു. റോഡുകള്‍ ഗതാഗതയോഗ്യമാക്കിയെന്നത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണെന്ന് ജസ്റ്റിസ് എസ്. സിരിജഗന്‍ അഭിപ്രായപ്പെട്ടു. ബില്‍ കുടിശിക നല്‍കാത്തതിനെതിരെ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണം.

2 comments:

ജനശക്തി ന്യൂസ്‌ said...

കോടതിയുടെ വിമര്‍ശനം വളരെ നല്ലത്. കോടതിയില്‍ കൊല്ലങളായി കെട്ടിക്കിടക്കുന്ന കേസ്സുകള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ശുഷ്ക്കാന്തി കാണിക്കാനുള്ള ഉത്തരവാദിത്വത്തത്തില്‍ നിന്ന് ഒഴിഞുമാറുന്ന ന്യായാധിപന്മാരുടെ വിധികള്‍ ക്ക് എന്തുവിലയാണുള്ളത്.
സ്വന്തം ഉത്തരവാദിത്വം ആദ്യം നിറവേറ്റു... പിന്നിട് മറ്റുള്ളവരെ കുറ്റപ്പെടുത്തു..അതെല്ലേ നീതി ... അതെല്ലേ ന്യായം