Wednesday, September 19, 2007

മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ അന്വേഷണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു.

മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ അന്വേഷണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ .

മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ അന്വേഷണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സഹായം നല്‍കും. എന്നാല്‍ അന്വേഷണം ആവശ്യപ്പെടാന്‍ സര്‍ക്കാരിനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ഐ.എസ്.ആര്‍.ഓ. ഭൂമി വാങ്ങുന്നകാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ഇടപാടുമായി സര്‍ക്കാരിന് യാതോരു ബന്ധവുമെല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സേവി മനോ മാത്യുവിനെ സഹായിച്ചത് ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയുമാണെന്ന് അദ്ദേഹം ആരോപിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചുകോടുത്ത് സേവിക്ക് 30 ലക്ഷം രൂപ ലാഭമുണ്ടാക്കിക്കൊടുത്തത് കെ.എം.മാണിയാണെന്നും അദ്ദേഹം പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...