Friday, September 21, 2007

പൊന്മുടി വനഭൂമിയുടെ പേരില്‍ യുഡിഎഫ് നടത്തുന്നത് സമരാഭാസമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് .

പൊന്മുടി വനഭൂമിയുടെ പേരില്‍ യുഡിഎഫ് നടത്തുന്നത് സമരാഭാസമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്.

പൊന്മുടി വനഭൂമിയുടെ പേരില്‍ യുഡിഎഫ് നടത്തുന്നത് സമരാഭാസമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. യുഡിഎഫുകാര്‍ നടത്തിയ അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവരാനും അഴിമതിക്കാരെ ശിക്ഷിക്കാനുമായി നടത്തുന്ന അന്വേഷണങ്ങള്‍ മറച്ചുവയ്ക്കാനും സ്വയം വെള്ളപൂശാനുമുള്ള വ്യാമോഹത്തില്‍ യുഡിഎഫുകാര്‍ നടത്തുന്ന ഇത്തരം ആഭാസങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ല. പൊന്മുടി വനഭൂമി പരിസ്ഥിതി ദുര്‍ബലമേഖലയാണെന്ന് മനസ്സിലാക്കി സര്‍ക്കാരിന്റെ കൈയില്‍ സംരക്ഷിക്കണമെന്നു തീരുമാനിച്ചത് നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരാണ്. പിന്നീട് യുഡിഎഫ് സര്‍ക്കാരാണ് വന്‍ അഴിമതിസാധ്യത മുന്നില്‍ക്കണ്ട് അന്നത്തെ റെവന്യൂമന്ത്രി കെ എം മാണിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റിന്റെ കൈയിലുള്ള നിക്ഷിപ്ത വനഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറാന്‍ നിയമം നിര്‍മിച്ചത്. 2006 മാര്‍ച്ചിലാണ് സ്വകാര്യവ്യക്തിക്ക് പൊന്മുടി വനഭൂമി രജിസ്റ്റര്‍ ചെയ്തുകിട്ടിയത്. അന്ന് യുഡിഎഫ് സര്‍ക്കാരായിരുന്നു അധികാരത്തില്‍. സ്റ്റാമ്പ്ഡ്യൂട്ടി ഇളവുചെയ്തുകൊടുത്തു. വില്ലേജ് ഓഫീസര്‍ പോക്കുവരവ് രേഖപ്പെടുത്തേണ്ടിടത്ത് ക്ളര്‍ക്കാണ് അത് നിര്‍വഹിച്ചത്. ഇത്തരത്തില്‍ ഭീകരമായ അഴിമതി നടത്തിയ യുഡിഎഫുകാരാണ് ഇന്ന് സമരവുമായി രംഗത്തുവന്നിരിക്കുന്നത്. പരിസ്ഥിതി ദുര്‍ബലമേഖലയായി പ്രഖ്യാപിച്ച ഭൂമി, വില്‍പ്പനയ്ക്കായി സൌകര്യപ്പെടുത്തിക്കൊടുത്ത യഥാര്‍ഥ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ എത്രയുംവേഗം കൈക്കൊള്ളണമെന്ന് സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
പൊന്മുടി വനഭൂമി അന്യാധീനപ്പെടുന്നത് തടയാനായി നടപടി സ്വീകരിച്ചതിനൊപ്പം ഐസ്ആര്‍ഒയ്ക്ക് 200 ഏക്കര്‍ ഭൂമി നല്‍കാമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് ഗവേഷണകേന്ദ്രം കേരളത്തില്‍ നിലനിര്‍ത്താനും സര്‍ക്കാരെടുത്ത നടപടികള്‍ അഭിനന്ദനീയമാണ്.
ഇതൊക്കെ മറച്ചുവച്ച് സമരാഭാസവുമായി തെരുവിലിറങ്ങുന്നത് കേരളജനത അപഹാസ്യമായിമാത്രമേ വിലയിരുത്തൂ. ഇടതുസര്‍ക്കാര്‍ ചെയ്യുന്ന ജനോപകാരപ്രദമായ കാര്യങ്ങള്‍ ജനങ്ങളിലെത്താതിരിക്കാന്‍ നടത്തുന്ന രാഷ്ട്രീയനാടകങ്ങളുടെ യാഥാര്‍ഥ്യം മനസ്സിലാക്കി അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

5 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

പൊലയാടിമക്കളെ, DYFI യെക്കാള്‍ ആഭാസന്മാര്‍, തന്തയില്ലത്തവന്മാര്‍ ഓ..പിത്ര്^ശൂന്യന്മാര്‍, ശുനകപുത്രന്മാര്‍ കേരളത്തില്‍ ആരാണ്..?
DYFI yudeഅമ്മയെപ്പണ്ണിയവര്‍ ഭരിക്കുന്പോള്, അവറ്റെയൊക്കെ ശുക്ളം DYFIക്കരുടെ വായില്‍ നിറഞ്ഞിരിക്കുന്ന്ന്തിനാല്‍ ഒന്നും കാണറുമില്ല മിണ്ടാറുമില്ല എന്നിട്ടിപ്പൊ...ഫ്ഭആആആആആആആആആആആ..എരണം കെട്ട ചെറ്റകളെഏ..........