Wednesday, September 26, 2007

കാര്‍ഷിക പ്രതിസന്ധി നേരിടുന്ന ആലപ്പുഴ ജില്ലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 1840 കോടി രൂപയുടെ കാര്‍ഷിക പാക്കേജ്പ്രഖ്യാപിച്ചു.

കാര്‍ഷിക പ്രതിസന്ധി നേരിടുന്ന ആലപ്പുഴ ജില്ലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 1840 കോടി രൂപയുടെ കാര്‍ഷിക പാക്കേജ്പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. ആലപ്പുഴ ജില്ലയിലെ കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച് പഠനം നടത്തിയ സ്വാമിനാഥന്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ കണക്കിലെടുത്താണ് കേന്ദ്രം സഹായം അനുവദിച്ചത്. ഇതില്‍ 50 കോടി രൂപ അടിയന്തിര സഹായമായി ലഭിക്കും. ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച് കൃഷി സെക്രട്ടറി കെ.ജയകുമാറും കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ആര്‍ വിശ്വംഭരനും പങ്കെടുത്തു. പതിനൊന്നാം പദ്ധതിക്കാലത്ത് തന്നെ ഇപ്പോള്‍ പ്രഖ്യാപിച്ച കാര്‍ഷിക പാക്കേജ് നടപ്പിലാക്കും

1 comment:

ജനശക്തി ന്യൂസ്‌ said...