Wednesday, September 26, 2007

മിഡ് ഡേ കേസ്സ് മനുഷ്യാവകാശത്തിന്നും അഭിപ്രായ സ്വതന്ത്ര്യത്തിന്നും നേരെയുള്ള കോടതിയുടെ കടന്നുകയറ്റം

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് വൈ.കെ. സബര്‍വാളിനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മിഡ് ഡേ പത്രപ്രവര്‍ത്തകരെ കോടതിയലക്ഷ്യത്തിനു ശിക്ഷിച്ച ഹൈക്കോടതി വിധി അഭിപ്രായ സ്വാതന്ത്യ്രത്തിനു നേ രയുള്ള കടന്നുകയറ്റമാണെന്നു കാണിച്ച് ഒരു വിഭാഗം അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സുപ്രീം കോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കും.

1 comment:

ജനശക്തി ന്യൂസ്‌ said...