Tuesday, August 14, 2007

തോമസിന് സഭാ നടപടികളില്‍ പങ്കെടുക്കാം

എംപി പി.സി. തോമസിന് മറ്റന്നാള്‍ മുതല്‍ സഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അറിയിച്ചു. ക്ഷമ പറയണമോ എന്ന് തീരുമാനിക്കേണ്ടത് പി.സി.തോമസാണ്. പുറത്താക്കിയ നടപടിയില്‍ പശ്ചാത്താപമില്ല, പക്ഷേ ദുഖമുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.

No comments: