Wednesday, August 08, 2007

ഗള്‍ഫിലേക്ക് ബിസിനസ് വിസ; പ്രത്യേക സംവിധാനം

ഗള്‍ഫിലേക്ക് ബിസിനസ് ആവശ്യത്തിന് പോയി വരുന്നവര്‍ക്ക് പ്രത്യേക വിസ സംവിധാനം നിലവില്‍വന്നു. 14 ദിവസത്തേക്കാണ് വീസ അനുവദിക്കുന്നത്. ഈ വിസയില്‍ പോകുന്നവരുടെ കൈവശം 3000 യു.എ. ഇ ദിര്‍ഹമോ ക്രഡിറ്റ് കാര്‍ഡോ ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. യാത്ര റിട്ടേണ്‍ ടിക്കറ്റോടുകൂടി ആയിരിക്കണം. ഇതനുസരിച്ച് എമിഗ്രേഷന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

No comments: