Thursday, July 12, 2007

കണ്‍സെഷന്‍: ബസ് ഉടമകള്‍തീരുമാനം പിന്‍വലിച്ചു

വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൌജന്യം നല്‍കില്ലെന്ന തീരുമാനം ബസ് ഉടമകള്‍ പിന്‍വലിച്ചു. ജൂലൈ 15 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൌജന്യം അനുവദിക്കില്ലെന്ന് നേരത്തെ ബസ് ഉടമകള്‍ തീരുമാനിച്ചിരുന്നത്. സെപ്തംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസ് ഉടമ സംഘടനകളുടെ സംയുക്ത സമിതി അറിയിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

കണ്‍സെഷന്‍: ബസ് ഉടമകള്‍
തീരുമാനം പിന്‍വലിച്ചു