Sunday, July 15, 2007

യു.ഡി.എഫ് ഹര്‍ത്താല്‍ 18ലേക്ക് മാറ്റി

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നത് ഫലപ്രദമായി തടയുന്നതിന് സര്‍ക്കാര്‍ പരാജയപ്പെട്ടാരോപിച്ച് യു.ഡി.എഫ് ചൊവ്വാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ 18ലേക്ക് മാറ്റി.ഹര്‍ത്താലിന് മുന്‍നിശ്ചയിച്ചിരുന്ന തീയതി കര്‍ക്കടകം ഒന്നായതിനാല്‍ വിശ്വാസികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഹര്‍ത്താല്‍ നീട്ടിവച്ചത്.

1 comment:

ജനശക്തി ന്യൂസ്‌ said...