Sunday, July 15, 2007

യു.ഡി.എഫ് നേതാക്കളെ ഭ്രാന്താശുപത്രിയിലാക്കണം: ശ്രീരാമകൃഷ്ണന്‍

യു.ഡി.എഫ് നേതാക്കളെ ഭ്രാന്താശുപത്രിയിലാക്കണം: ശ്രീരാമകൃഷ്ണന്‍

പകര്‍ച്ചപ്പനിക്കെതിരെ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനമെടുത്ത യുഡിഎഫ് നേതാക്കളെ ഭ്രാന്താശുപത്രിയിലാക്കണമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന്‍. ഡി.വൈ.എഫ്.ഐയുടെ ജില്ലാക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

No comments: