
കോപ്പ അമേരിക്ക ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീലിന് കിരീടം. എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ വിജയക്കൊടി പാറിച്ചത്. കളിയുടെ നാലാം മിനിറ്റിലും നാല്‍പതാം മിനിട്ടിലും അറുപത്തെട്ടാം മിനിറ്റിലും അടിച്ചുകയറ്റിയ ഗോളുകളാണ് ബ്രസീലിനെ കിരീടമണിയിച്ചത്.
No comments:
Post a Comment