Tuesday, July 17, 2007

നാളത്തെ യു.ഡി.എഫ് ഹര്‍ത്താല്‍ മാറ്റിവെച്ചു

നാളത്തെ യു.ഡി.എഫ് ഹര്‍ത്താല്‍ മാറ്റിവെച്ചു .

സംസ്ഥനത്ത് നാളെ യു.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റിവെച്ചു. പകര്‍ച്ചപ്പനി പടരുന്നതില്‍ പ്രതിക്ഷേധിക്കാന്‍ ബുധനാഴ്ച യു.ഡി.എഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞിരുന്നു. ജനങളെ സഹായിക്കാഇ യാതൊന്നും ചെയ്യാത്ത യു ഡി എഫിന്നെതിരെ ശക്തമായ ജനരോഷമാണ്‍ ഉയറ്ന്നിരിക്കുന്നത്

1 comment:

ജനശക്തി ന്യൂസ്‌ said...