Tuesday, July 17, 2007

'ഹര്‍ത്താലിനേക്കാള്‍ വലിയ സമരം നടത്തുമെന്ന് മുസ്ലിംലീഗ് ട്രഷറര്‍ പി.കെ.കുഞ്ഞാലിക്കുട്ടി.

'ഹര്‍ത്താലിനേക്കാള്‍ വലിയ സമരം നടത്തുമെന്ന് .മുസ്ലിംലീഗ് ട്രഷറര്‍ പി.കെ.കുഞ്ഞാലിക്കുട്ടി.

( കുഞ്ഞാലിക്കുട്ടി ഇനിയെന്തെങ്കിലും ഐസ്ക്രിം മോഡല്‍ സമരത്തിനെങ്കിലും നേതൃത്വം കൊടുക്കുമോ ആവോ)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഇനിയും നിലവാരത്തിനൊത്തു യര്‍ന്നില്ലെങ്കില്‍ 'ഹര്‍ത്താലിനേക്കാള്‍ വലിയ സമരം നടത്തുമെന്ന് മുസ്ലിംലീഗ് ട്രഷറര്‍ പി.കെ.കുഞ്ഞാലിക്കുട്ടി.
രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണം എന്ന പ്രഹസനം രാഷ്ട്രീയ പ്രതികാരമാണ്. മുസ്ലിംലീഗ് ഇതിനെ ശക്തമായി എതിര്‍ക്കും. മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരേയും അന്വേഷണമുണ്ടാകാം. എന്നാല്‍ അക്കാര്യത്തില്‍ ആശങ്കയില്ല. തീയില്‍ കുരുത്തത് വെയിലത്തു വാടില്ല.

എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ വിമോചനസമരത്തിന്റെ ആവശ്യമില്ല. സര്‍ക്കാരിനു സമയം കൊടുക്കാമെന്ന നിലപാടിലാണ് പ്രതിപക്ഷം സമരങ്ങള്‍ രൂക്ഷമാക്കാത്തത്. ഈ നിലയില്‍ പോയാല്‍ ജനങ്ങള്‍ തന്നെ പ്രക്ഷോഭരംഗത്തു വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

'ഹര്‍ത്താലിനേക്കാള്‍ വലിയ സമരം നടത്തുമെന്ന് .മുസ്ലിംലീഗ് ട്രഷറര്‍ പി.കെ.കുഞ്ഞാലിക്കുട്ടി.

( കുഞ്ഞാലിക്കുട്ടി ഇനിയെന്തെങ്കിലും ഐസ്ക്രിം മോഡല്‍ സമത്തിനെങ്കിലും നേതൃത്വം കൊടുക്കുമോ ആവോ)