ഇടയലേഖനം പിന്‍വലിക്കണം: പിണറായി
സര്‍ക്കാരിനെതിരായ ഇടയലേഖനം പിന്‍വലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആവശ്യപ്പെട്ടു. മതമേലധ്യക്ഷന്മാര് ഇടയലേഖനമിറക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്. സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന പ്രചാരണം ഒരു പ്രത്യേക അജന്‍ഡയുടെ ഭാഗമാണ്. സര്‍ക്കാര്‍ സഭാനാതൃത്വവുമായി ചര്‍ച്ചനടത്താന്‍ തയാറാണ്. സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന ഇടയലേഖനം അടിയന്തിരമായി പിന്‍വലിക്കാന്‍ തയാറാകണം_പിണറായി ആവശ്യപ്പെട്ടു
1 comment:

Post a Comment