Monday, July 16, 2007

എസ്എസ്എല്‍സി സേ പരീക്ഷാഫലം

എസ്എസ്എല്‍സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ 51587 പേരില്‍ 39357 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരായിട്ടുണ്ട്. www.results.kerala.nic.in ,
www.education.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ പരീക്ഷഫലം ലഭ്യമാണ്.

No comments: