Friday, July 13, 2007

സ്വാശ്രയ കേസുകള്‍: ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ നേരിട്ടു വാദം കേള്‍ക്കും

കേരളത്തിലേതുള്‍പ്പെടെയുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ അഡ്മിഷന്‍ സംബന്ധിച്ച കേസുകളില്‍ നേരിട്ട് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ തീരുമാനിച്ചു. ഇന്നലെ മുതല്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഈ കേസുകളില്‍ വാദം കേട്ടുതുടങ്ങി. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ഹര്‍ജി ഇന്നലെ അദ്ദേഹത്തിന്റെ പരിഗണനയ്ക്കുവന്നു. തിരുവനന്തപുരം എസ്.യു.ടി മെഡിക്കല്‍ കോളേജ് ഹര്‍ജിയും അദ്ദേഹത്തിന്റെ ബഞ്ചില്‍വരും.

1 comment:

ജനശക്തി ന്യൂസ്‌ said...