Friday, July 13, 2007

കേരളത്തിന് പ്രത്യേക റയില്‍വേസോണ്‍ ആവശ്യപ്പെടും: മുഖ്യമന്ത്രി


കേരളത്തിനായി പ്രത്യേക റയില്‍വേ സോണ്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. സേലം റെയില്‍വേ ഡിവിഷന്‍, മുല്ലപ്പെരിയാര്‍ എന്നീ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ നിലപാട് അനുകൂലമല്ലന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു

No comments: