Friday, July 13, 2007

പനിയെ നേരിടാന്‍ ഹര്‍ത്താല്‍. യു ഡി എഫിന്റെ പുതിയ കണ്ടുപിടിത്തം.

പനിയെ നേരിടാന്‍ ഹര്‍ത്താല്‍. യു ഡി എഫിന്റെ പുതിയ കണ്ടുപിടിത്തം.

പനി: പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു പത്തനംതിട്ട ജില്ലയില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിക്കുമ്പോഴും സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. പാല്‍, പത്രം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

No comments: