Sunday, July 15, 2007

യു.ഡി.എഫ് ഹര്‍ത്താല്‍ 18 ലേക്ക് നീട്ടിവച്ചു.

യു.ഡി.എഫ് ചൊവ്വാഴ്ച്ച നടത്താനിരുന്ന ഹര്‍ത്താല്‍ ബുധനാഴ്ച്ചയിലേക്ക് നീട്ടിവച്ചു. കര്‍ക്കടകം ഒന്നിന് വിശ്വാസികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഹര്‍ത്താല്‍ നീട്ടിവച്ചത്. സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍.

No comments: