Sunday, April 08, 2007

പരസ്പരവിസ്വാസത്തോടെയും ബഹുമാനത്തോടെയും പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രിമന്‍ മോഹന്‍ സിംഗ്‌


പരസ്പരവിസ്വാസത്തോടെയും ബഹുമാനത്തോടെയും പ്രവര്‍ത്തിക്കണമെന്ന് . പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്‌






ജുഡീഷ്യറിയും എക്‍സിക്യുട്ടീവും ലെജിസ്ലേച്ചറും പരസ്പരവിസ്വാസത്തോടെയും ബഹുമാനത്തോടെയും പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്‌ നിര്‍ദ്ദേശിച്ചു. കേന്ദ്ര നിയമ മന്ത്രാലയം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസുമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാന്‍ ഇത്‌ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.


ഒരു ഭരണഘടന സ്ഥാപനത്തിന്റെയും അധികാരത്തില്‍ മറ്റൊരു സ്ഥാപനം ഇടപെടാന്‍ പാടില്ല. ജുഡിഷ്യറി ഉള്‍പ്പെടെയുള്ളവര്‍ ഇത്‌ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1 comment:

Unknown said...

ജുഡീഷ്യറിയും എക്‍സിക്യുട്ടീവും ലെജിസ്ലേച്ചറും പരസ്പരവിസ്വാസത്തോടെയും ബഹുമാനത്തോടെയും പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്‌ നിര്‍ദ്ദേശിച്ചു.

ഞാനും സോണിയാജിയും തമ്മിലുള്ള ബന്ധം പോലെ എന്നും കൂടി പറഞ്ഞോ മന്മോഹന്‍ അണ്ണന്‍? സോണിയാ ഗാന്ധി കോടതിയെ പോലെയും ജനം മനമോഹന അണ്ണനെ പോലെയും. അലക്ഷ്യമായി കോടതിയ്ക്ക് തോന്നിയാല്‍ ചീട്ട് കീറും അണ്ണന്റെയും ജനത്തിന്റെയും. :)