Friday, April 06, 2007

യുഗപ്പിറവിയുടെ സുവര്‍ണസ്‌മൃതിയില്‍ ആഘോഷം തുടങ്ങി

യുഗപ്പിറവിയുടെ സുവര്‍ണസ്‌മൃതിയില്‍ ആഘോഷം തുടങ്ങി.
























































യുഗപ്പിറവിയുടെ സ്‌മരണകളെ സാക്ഷിയാക്കി കേരളത്തിലെ ആദ്യത്തെ കമ്യുണിസ്റ്റ്‌ മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്ന് നിറപ്പകിട്ടാര്‍ന്ന തുടക്കം.പുതിയ കേരളത്തിന്ന് അടിത്തറയേകി ചരിത്രത്തിന്റെ ഏടുകളില്‍ ഇന്നും ത്രസിക്കുന്ന ആ ഇതിഹാസം ജനലക്ഷങ്ങള്‍ക്ക്‌ സുവര്‍ണ്ണസ്‌മൃതിയായി.ത്യാഗനിര്‍ഭരമായ എണ്ണമറ്റ പോരാട്ടങ്ങളുടെ കരുത്തില്‍ അധികാരത്തിലേറിയ ജനകീയസര്‍ക്കാറിന്റെ അമ്പതാം വാര്‍ഷികം വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ്‌ നടെങ്ങും ആഘോഷിക്കുന്നത്‌. നവകേരള ശില്‍പ്പിയായ ഇ എം എസിന്റെ ഓര്‍മ്മ പുതുക്കല്‍കൂടിയായി ആദ്യസര്‍ക്കാറിന്റെ അമ്പതാം വാര്‍ഷികം

No comments: