Friday, April 06, 2007

ഇ എം എസ്‌ സര്‍ക്കാര്‍ വികസനത്തിന്ന് അടിത്തറ പാകി. ഗവര്‍ണര്‍

ഇ എം എസ്‌ സര്‍ക്കാര്‍ വികസനത്തിന്ന് അടിത്തറ പാകി. ഗവര്‍ണര്‍

കേരളത്തിലെ സാമൂഹിക,ആരോഗ്യ,വിദ്യഭ്യാസ മേഖലകളെ രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുന്നതിന്ന് അടിത്തറ പാകിയത്‌ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയാണന്ന് ഗവര്‍ണ്ണര്‍ ആര്‍. എല്‍ ഭാട്യ അഭിപ്രായപ്പെട്ടു.ഐക്യകേരളത്തിലെ ആദ്യസര്‍ക്കാറിന്റെ അമ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
സി പി ഐ (എം) സിക്രട്ടറി പ്രകാശ്‌ കരാട്ട്‌ എഴുതിയ ലേഖനം.

ചരിത്രത്തിലെ നാഴികക്കല്ല്.

http://www.deshabhimani.com/archives/04042007/lekhanam.htm#legha
സി പി ഐ (എം) സിക്രട്ടറി പ്രകാശ്‌ കരാട്ട്‌ എഴുതിയ ലേഖനം.

ഇന്നും അലയടിക്കുന്ന സാന്നിധ്യം


http://www.deshabhimani.com/archives/05042007/lekhanam.htm

1 comment:

Anonymous said...

ഇക്കാര്യത്തെക്കുറിച്ച് നല്ല നിശ്ചമുള്ളയാളാണല്ലോ ഭാട്യ.

ഇത് ഈ വര്‍ഷത്തെ മികച്ച ഫലിതത്തിനുള്ള മത്സരത്തില്‍ പരിഗണിക്കണം