Thursday, April 05, 2007

വന്‍ തീപ്പിടുത്തം.അട്ടിമറിയാകാന്‍ സാധ്യത.



വന്‍ തീപ്പിടുത്തം.അട്ടിമറിയാകാന്‍ സാധ്യത.


കോഴിക്കോട്‌ മിഠായി തെരുവില്‍ വന്‍ തീപ്പിടുത്തം.കേരളത്തിലെ ആദ്യ കമ്യുണിസ്റ്റ്‌ സര്‍ക്കാറിന്റെ അമ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ അട്ടിമറിക്കാന്‍ ഏ‍തെങ്കിലും തിവ്രവാദ സംഘടനകള്‍ നടത്തിയതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇതുവരെ തിരച്ചിലില്‍ അഞ്ചു മൃതശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌.

രാവിലെ 10.10ന്‌ പടക്കകടയില്‍ നിന്ന് വന്‍ ശബ്‌ദത്തോടെ പൊട്ടിത്തറിയുണ്ടായതെന്ന് സമീപവാസികള്‍ പറയുന്നത്‌.

കോഴിക്കോട്‌ മിഠായിത്തെരുവ്‌ തീപ്പിടിത്തത്തിന്റെ കൂടുതല്‍ ഫോട്ടോകള്‍ക്ക്‌ താഴെ ലിങ്കില്‍ ക്ലിക്‌ ചെയ്യുക.

http://www.mathrubhumi.com/php/showZoom.php?cat_id=12419&ph_id=122550&Farc=

No comments: