Tuesday, April 10, 2007

'പൊന്‍ഫെസ്റ്റ്‌ 2007'

'പൊന്‍ഫെസ്റ്റ്‌ 2007'


പൊന്നാനി എം ഇ എസ്‌ കോളേജ്‌ പൂര്‍വ്വവിദ്യാര്‍ഥി സംഗമം 'പൊന്‍ഫെസ്റ്റ്‌ 2007' അല്‍ നാസര്‍ ലിഷ്വര്‍ലാന്‍ഡില്‍ ദുബായ്‌ ഇന്ത്യന്‍ കൗണ്‍സലേറ്റ്‌ ഫാസ്റ്റ്‌ സിക്രട്ടറി ആര്‍.സി നായര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ മിഡിയ ഫോറം പ്രസിഡണ്ട്‌ കെ പി കെ വെങ്ങര മുഖ്യപ്രഭാഷണം നടത്തി.സിക്രട്ടറി മസ്‌ഹര്‍ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട്‌ ഇക്‍ബാല്‍ മൂസ്സ അധ്യക്ഷനായിരുന്നു.സി. വി സലാം,അബുബക്കര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.കലാപരിപാടികളും ഉണ്ടായിരുന്നു.

No comments: