Tuesday, April 10, 2007

ഇറാഖില്‍ പടുകൂറ്റന്‍ അമേരിക്കന്‍ വിരുദ്ധ റാലി.

ഇറാഖില്‍ പടുകൂറ്റന്‍ അമേരിക്കന്‍ വിരുദ്ധ റാലി.





ഇറാഖിന്റെ അടിമുടി തകര്‍ച്ചക്ക്‌ കാരണമായ അമേരിക്കന്‍ അധിനിവേശത്തിന്നെതിരെ ഇറാഖിന്റെ ദേശിയപതാകയുമേന്തി അമേരിക്കന്‍ പ്രസിഡണ്ടിന്നെതിരെ മുദ്രവാക്യം മുഴക്കിക്കൊണ്ട്‌ പതിനായിരങ്ങള്‍ ഇറാഖിലെ തെരുവുകളില്‍ പ്രകടനം നടത്തി.

ഇറാഖ്‌ ലോകഭികരരുടെ ചുടലക്കളമായതിന്റെ നാലാം വാര്‍ഷികനാളിലായിരിന്നു ജനതയുടെ അണപൊട്ടി ഒഴുകിയ ഈ രോഷപ്രകടനം.

No comments: