Tuesday, March 20, 2007

വിപ്ലവ നഭസ്സിലെ ശുക്രനക്ഷത്രം.


വിപ്ലവ നഭസ്സിലെ ശുക്രനക്ഷത്രം.



ഇന്ത്യന്‍ രാഷ്‌ട്രിയ നഭോമണ്ഡലത്തില്‍ സമൂല പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റുയര്‍ത്തി, ലോകവസന്തമായ കമ്മ്യുണിസ്റ്റ്ന്‍ പ്രത്യയശാസ്ത്രത്തോടപ്പം മുന്നേറാന്‍ ഇന്ത്യന്‍ കമ്മുണിസ്റ്റ്‌ പ്രസ്ഥാനത്തെ പര്യാപ്തമാക്കിയ സ: ഇ എം എസ്സ്‌ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 9 വര്‍ഷം പിന്നിടുകയാണ്‌.
മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥക്ക്‌ അറുതി വരുത്താനും അധ്വാനിക്കുന്ന ജനങ്ങള്‍ക്ക്‌ പൂര്‍ണ്ണമോചനത്തിലേക്കുള്ള ശരിയായ വഴികാട്ടാനും ജീവിതാവസാനം വരെ ശ്രമിച്ച ആ വിപ്ലവാചാര്യന്റെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുന്ന ഡോക്കുമെന്ററി മാര്‍ച്ച്‌ 23നു കൈരളി ടി വി യില്‍ പ്രദര്‍ശിപ്പിക്കുന്നു.സമയം രാത്രി 9.30 മുതല്‍ 10.30വരെ ( യു എ ഇ സമയം )

2 comments:

ജനശക്തി ന്യൂസ്‌ said...

വിപ്ലവ നഭസ്സിലെ ശുക്രനക്ഷത്രം.


സ: ഇ എം എസ്സിന്റെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുന്ന ഡോക്കുമെന്ററി 2007 മാര്‍ച്ച്‌ 23നു കൈരളി ടി വി യില്‍ പ്രദര്‍ശിപ്പിക്കുന്നു.സമയം രാത്രി 9.30 മുതല്‍ 10.30വരെ ( യു എ ഇ സമയം )

ജനശക്തി ന്യൂസ്‌ said...

വിപ്ലവ നഭസ്സിലെ ശുക്രനക്ഷത്രം.


സ: ഇ എം എസ്സിന്റെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുന്ന ഡോക്കുമെന്ററി 2007 മാര്‍ച്ച്‌ 23നു കൈരളി ടി വി യില്‍ പ്രദര്‍ശിപ്പിക്കുന്നു.സമയം രാത്രി 9.30 മുതല്‍ 10.30വരെ ( യു എ ഇ സമയം )