Monday, March 19, 2007

സ: ഇ എം എസ്‌ ഇന്നും കേരളത്തെ നയിക്കുന്ന സ്മരണ.

സ: ഇ എം എസ്‌ ഇന്നും കേരളത്തെ നയിക്കുന്ന സ്മരണ.

സ: ഇ എം എസ്‌ ഇന്നും കേരളത്തെ നയിക്കുന്ന സ്മരണ.
സ: ഇ എം എസ്‌ സമാനകളില്ലാത്ത നേതാവാണ്‌.കേരളം ലോകത്തിന്ന് സംഭാവനനല്‍കിയ മഹാപ്രതിഭയാണ്‌.
രാഷ്‌ട്രിയനേതാവ്‌,ഭരണകര്‍ത്താവ്‌,പ്രതിപക്ഷനേതവ്‌,പ്രഭാഷകന്‍,ചരിത്രകാരന്‍,പത്രാധിപകര്‍,നിരൂപകന്‍, ഭാഷാചിന്തകന്‍,ദര്‍ശനികന്‍,സ്വാതന്ത്ര്യസമരസേനാനി തുടങ്ങി കടന്നുചെന്ന എല്ലാ മേഖലകളിലും ആ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്‌. ആ മഹാ പ്രതിഭ 1998 മാര്‍ച്ച്‌ 19-നാണ്‌ നമ്മെ വിട്ടു പിരിഞ്ഞത്ത്‌.ഇന്ന് കേരളം സ: ഇ എം എസിന്ന് ആദാരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ മഹത്തരവും മഹനിയവുമായ സ്മരണ പുതുക്കുകയാണ്‌.

No comments: