Monday, March 05, 2007

സ്മാര്‍ട്ട്‌ സിറ്റി അന്തിമകരാറില്‍ ഒപ്പിടുന്നത്‌ ഉടമസ്ഥാവകാശത്തിന്റെ അന്തിമ തീരുമാനത്തിന്ന് ശേഷമെന്ന് ടീകോം.

സ്മാര്‍ട്ട്‌ സിറ്റി അന്തിമകരാറില്‍ ഒപ്പിടുന്നത്‌ ഉടമസ്ഥാവകാശത്തിന്റെ അന്തിമ തീരുമാനത്തിന്ന് ശേഷമെന്ന് ടീകോം.



സ്മാര്‍ട്ട്‌ സിറ്റി അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ടീകോം ഡയരക്ടര്‍ ബോര്‍ഡ്‌ യോഗം ദുബായിലെ മിഡിയസിറ്റിയില്‍ അവസാനിച്ചു. ദുബായിലും കേരളത്തിലും വെച്ചു നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ക്ക്‌ അംഗീകാരം കൊടുക്കുന്നതോടൊപ്പം അന്തിമ കരാറിലെ വ്യവസ്ഥകളും ചര്‍ച്ച ചെയ്ത്‌ തീരുമാനം എടുത്തു.സ്മാര്‍ട്ട്‌ സിറ്റി കാര്യത്തില്‍ കേരള സര്‍ക്കാറുമായി ചര്‍ച്ച ചെയ്ത്‌ തീരുമാനത്തില്‍ എത്തിയ കരാര്‍ വ്യവസ്ഥകളൊക്കെ ടിക്കോം ഡയക്ടര്‍ ബോര്‍ഡ്‌ അംഗികരിച്ചു . സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച്‌ തീരുമഅനമായതിനുശേഷം മാത്രമെ കരാറില്‍ ഒപ്പുവെയ്ക്കുകയുള്ളു.

1 comment:

Anonymous said...

dear chief editor,

please note that the spelling mistakes. Who is typing all these malayalam fonts.... before that it was best.... now wht happend?

Just read before sending your news, because many peoples are reading this Janasakthi News.

Wish You all the best.

With Regards,
Shine
email: shinus27@yahoo.com