Saturday, March 03, 2007

കാര്‍ഷിക മേഖലക്ക്‌ പ്രധാന്യം നല്‍കുന്ന വികസന പദ്ധതികള്‍ക്ക്‌ മുന്‍ഗണന

കാര്‍ഷിക മേഖലക്ക്‌ പ്രധാന്യം നല്‍കുന്ന വികസന പദ്ധതികള്‍ക്ക്‌ മുന്‍ഗണന
കാര്‍ഷിക മേഖലക്ക്‌ പ്രധാന്യം നല്‍കുന്ന വികസന പദ്ധതികള്‍ക്ക്‌ മുന്‍ഗണന നല്‍കുമെന്ന് ഗവര്‍ണര്‍ നയപ്രഖാപനപ്രസംഗത്തില്‍ പറഞ്ഞു. കര്‍ഷകര്‍ക്ക്‌ ആശ്വാസം നല്‍കുകയാണ്‌ അടിയന്തിര ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

No comments: