Monday, January 22, 2007

പരമാധികാരം ജനങ്ങള്‍ക്കാണ്‌.കോടതികള്‍ക്കല്ല. ജസ്റ്റിസ്‌ കാട്‌ജു

പരമാധികാരം ജനങ്ങള്‍ക്കാണ്‌.കോടതികള്‍ക്കല്ല. ജസ്റ്റിസ്‌ കാട്‌ജു

പരമാധികാരം ജനങ്ങള്‍ക്കാണ്‌.കോടതികള്‍ക്കല്ല. ജസ്റ്റിസ്‌ കാട്‌ജു
കോടതിയടക്കമുള്ള ഏതു സ്ഥാപനത്തിന്റെയും പരമാധികാരം ജനങ്ങള്‍ക്കാണെന്ന് സുപ്രീകോടതി ജഡ്ജി ജസ്റ്റീസ്‌ മാര്‍ക്കാണ്ഡേയ കാട്ജു അഭിപ്രായപ്പെട്ടു ജഡ്ജിമാര്‍ ജനങ്ങളുടെ സേവകരാണെന്നും വിമര്‍ശനങ്ങളോട്‌ അവര്‍ അസഹിഷ്‌ണത പുലര്‍ത്തേണ്ടതില്ലായെന്നും അദ്ദേഹം പറഞ്ഞു. .
ചില കോടതി വിധികള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനത്തിന്റെയും ജഡിജിമാര്‍ക്കെതിരായ അഴിമതിയാരോപണത്തിന്റെയും പശ്ചാത്തലത്തിലുള്ള ജസ്റ്റീസ്‌ കാട്‌ജുവിന്റെ ഈ അഭിപ്രായ പ്രകടനങ്ങള്‍ ന്‍ഇയമവൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്‌.
ശരിയായിപ്രവര്‍ത്തിച്ചില്ലെങ്കില്‍ കോടതികളെ വിമര്‍ശിക്കാന്‍ അതിന്റെ പരമാധികാരികളായ ജനങ്ങള്‍ക്ക്‌ അധികാരമുണ്ടെന്നും, സ്വാതന്ത്ര്യവും ജനാധിപത്യവുമില്ലായിരുന്ന ബ്രിട്ടിഷ്‌ ഭരണകാലത്തെ ശേഷിപ്പാണ്‌ നമ്മുടെ കോടതി അലക്ഷ്യ നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു.

1 comment:

സജിത്ത്|Sajith VK said...

കാലഘട്ടം ആവശ്യപ്പെടുന്ന, വ്യക്തതയുള്ള വാക്കുകള്‍