Sunday, January 21, 2007

കോഴിക്കോടന്‍ വിടവാങ്ങി

പ്രശസ്ത ഹാസ്യ സാഹിത്യകാരനും കവിയും ചലചിത്ര നിരൂപകനുമായ കോഴിക്കോടന്‍ ഇന്നലെ രാവിലെ 10.15നു അന്തരിച്ചു.അഞ്ചുപതിറ്റാണ്ടോളമായി സാഹിത്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന കുലപതിയെയാണ്‌ കേരളത്തിനു നഷ്ടമായത്‌

No comments: