Sunday, January 07, 2007

മയിലമ്മ അന്തരിച്ചു.
ശവസംസ്ക്കാരം ആയിരങ്ങളുടെ സാന്നിധ്യത്തില്‍.



പ്ലാച്ചിമട സമരനായിക മയിലമ്മ അന്തരിച്ചു. പ്ലാച്ചിമടയിലെ വീട്ടില്‍ രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല 56 വയസ്സായിരുന്നു.

ഇന്ന് മുന്നുമണിയോടെ കുഞ്ചുമേനോന്‍ പതി മൂലക്കട ശ്മശാനത്തിലായിരുന്നു ശവസംസ്ക്കാരം

No comments: