Wednesday, December 27, 2006

സദ്ദാമിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് കേരളം.

സദ്ദാമിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് കേരളം.

സദ്ദാമിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് കേരളം.
ഇറാഖിന്റെ മുന്‍ പ്രസിഡണ്ട്‌ സദ്ദാം ഹുസൈന്റെ വധസിക്ഷ നടപ്പാക്കരുതെന്നവശ്യപ്പെടുന്ന പ്രമേയം കേരളനിയമ സഭ എകകണ്ഠമായി പാസ്സാക്കി.

നടപടിക്രമങ്ങല്‍ പാലിക്കാതെയാണ്‌ വിചാരണ നടത്തിയതെന്നും ശിക്ഷ വിധിച്ചതെന്നും പ്രമേയത്തില്‍ പറയുന്നു.

1 comment:

Anonymous said...

ഈവന്‍മാര്‍ക്കു വേറെ ഒരു പണിയുമില്ലെ എത്റ പണം ആണു നിയമസഭ കൂടാന്‍ ചെലവാക്കുന്നത്‌ എന്നാല്‍ അവിടെ ഇരുന്നു ചെയ്യുന്നതോ സദ്ദാമിനെ കൊല്ലരുത്‌ മദനിയെ വെറുതെ വിടണം ഇങ്ങിനെ ഐക കണ്ഠ്യമായി പ്റമേയം ഉണ്ടാക്കി പാസാക്കുക പിന്നെ ഈ കേരളത്തിലെ എല്‍ എലെ മാരു പറയുന്നതു കേട്ടല്ലെ ഇറാക്കില്‍ ഭരിക്കുന്നത്‌, കേരളത്തിനു പുതിയ ഒരു ട്റെയിന്‍ വേണം അല്ലെങ്കില്‍ കേരളത്തില്‍ ഒരു ഐ ഐ ടി വേണം ഒരു ഐ ഐ എം വേണം ഇങ്ങിനെ നമ്മള്‍ക്കാവശ്യമുള്ള എന്തിനെങ്കിലും പ്റമേയം പാസാക്കിക്കൂടെ പാസാക്കിയാലും ഒന്നും കിട്ടില്ല കുറെ നാടിനും വീടിനും കൊള്ളാത്ത അലവലാതികള്‍