Thursday, December 28, 2006

എല്ലാവര്‍ക്കും ജനശക്തിന്യൂസിന്റെ ഈദ്‌ ആശംസകള്‍

എല്ലാവര്‍ക്കും ജനശക്തിന്യൂസിന്റെ ഈദ്‌ ആശംസകള്‍


കാളങ്കമില്ലാത്ത സ്നേഹദൗത്യമാണ്‌ ഈദിന്റേത്‌.

പരസ്പര സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം സ്വയത്തമാക്കാനും കൈമാറാനും ഈ സന്ദര്‍ഭം വിനിയോഗിക്കേണ്ടതായിട്ടുണ്ട്‌.

ആശ്രിതര്‍ക്ക്‌ അഭയം നല്‍കിയും സ്നേഹവും സൗഹാര്‍ദ്ദവും കെട്ടിപ്പടുത്തും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഐക്യത്തിന്നും സമാധാനത്തിന്നും വേണ്ടി പ്രതിജ്ഞ പുതുക്കാനും ഈ ആഘോഷ വേളയില്‍ നമുക്ക്‌ കഴിയണം.

ഭികരതയും തീവ്രവാദവും ആയുധവും അംഗബലവും നൈമിഷികമാണെന്നും ശ്വാശ്വതമായറ്റ്‌ഹ്‌ സ്നേഹവും സമാധാനവുമാണെന്ന തിരിച്ചറിവായിരിക്കട്ടെ ഈ ഈദ്‌ നമുക്ക്‌ നല്‍കുന്ന മഹത്തായ സന്ദേശം.

എല്ലാവര്‍ക്കും ജനശക്തിന്യൂസിന്റെ ഈദ്‌ ആശംസകള്‍

No comments: