Saturday, December 30, 2006

സദ്ദാമിനെ വധിച്ചു..

സദ്ദാമിനെ വധിച്ചു.
സദ്ദാമിനെ കൊല്ലരുതെന്ന ലോകജനതയുടെ ആവശ്യം അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടും ലോകമുസ്ലീം ജനതയെ ആകെ വെല്ലുവിളിച്ചുകൊണ്ടുമാണ്‌ ഈ ബലിപ്പെരുന്നാല്‍ ദിനത്തില്‍ അമേരിക്കന്‍ പാവഗവണ്മെന്റ്‌ സദ്ദാമിനെ വധിച്ചിരിക്കുന്നത്‌.
ഇതിന്നെതിരെ മന:സാക്ഷിയുള്ള മനുഷ്യര്‍ ഒന്നടക്കം ശബ്ദം ഉയര്‍ത്തേണ്ടിയിരിക്കുന്നു.
സാമ്രാജിത്വം തുലയെട്ടെ.
സാമ്രാജിത്വവിരുദ്ധ ജനപോരാട്ടം ലോകമെങ്ങും ഉയരട്ടെ.

2 comments:

Sreejith K. said...

കഷ്ടമായിപ്പോയി :(

Areekkodan | അരീക്കോടന്‍ said...

സദ്ദാമിന്റെ ക്രൂരകൃത്യങ്ങള്‍ എന്തുതന്നെയായിരുന്നാലും ബുഷ്‌ എന്ന അതിഭീകരന്റെ ഈ ചെയ്തിക്ക്‌ ലോകം മാപ്പ്‌ നല്‍കില്ല....ഭീരുവായ ഈ ഭീകരനെയും തൂക്കിലേറ്റാന്‍ സദ്ദാമുമാര്‍ ഇനിയും ജനിക്കട്ടെ...