Wednesday, December 27, 2006

സുനാമിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ സഹായം കൂടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സുനാമിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ സഹായം കൂടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.സുനാമിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ സഹായം കൂടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സുനാമി ബാധിച്ചതടക്കം കേരളത്തിലെ 9 തീരദേശ ജില്ലകളുടെ വികസനത്തിന്ന് കേന്ദ്രഗവണ്‍മന്റ്‌ സഹായത്തോടെ 1441.75 കോടിരൂപയുടെ സഹായം നടപ്പാക്കുമെന്നും മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്‍ പ്രഖ്യാപിച്ചു.

4 വര്‍ഷം കൊണ്ട്‌ ഒരു ലക്ഷം വീടുകള്‍, മരിച്ചവരുടെ കടങ്ങല്‍ എഴുതിതള്ളല്‍,മരിച്ചവരുടെ മക്കള്‍ക്ക്‌ സ്കോളര്‍ഷിപ്പ്‌ തുടങ്ങിയ പ്രഖാപനങ്ങളും പ്രവര്‍ത്തന പഥത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ്‌ ദുരിതം അനുഭവിക്കുന്നവര്‍