Thursday, December 14, 2006

ഗുണ്ടാ നിയമം അടുത്ത മാസം മുതല്‍.


ഗുണ്ടാ നിയമം അടുത്ത മാസം മുതല്‍.

മന്ത്രിസഭ അംഗീകരിച്ച്‌ ഗവര്‍ണര്‍ക്കു അയച്ചു കൊടുത്ത ഗുണ്ടാ ഓര്‍ഡിനന്‍സ്‌ ജനുവരിയില്‍ നടപ്പില്‍ വരുമെന്ന് ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വളരെയേറെ സവിശേഷതകള്‍ ഉള്ള ഈ നിയമത്തില്‍ നിയമം ദുരുപയോഗം ചെയ്യുന്ന അധികാരികളില്‍ നിന്നും പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്‌.

No comments: