Thursday, December 14, 2006

പണിമുടക്ക്‌ ആരംഭിച്ചു.

പണിമുടക്ക്‌ ആരംഭിച്ചു.

കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരായി സ്വകാര്യവല്‍ക്കരണം നിയന്ത്രിക്കുക,വിലക്കയറ്റം പിടിച്ചു നിറുത്തുക തുടങ്ങിയ 16 ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഇടതുപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക്‌ ആരംഭിച്ചു.

No comments: