Thursday, December 14, 2006

ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു.

ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു.


കേരളപ്പിറവിയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ ജനശക്തി ന്യൂസ്‌ ഡോട്ട്‌ കോമും തുഷാരം ഡോട്ട്‌ കോമും സംയുക്തമായി നടത്തിയ ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിന്ന് ലഭിച്ച എല്ലാ ലേഖനങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണങ്കിലും അതില്‍ നിന്ന് മുന്ന് ലേഖനങ്ങളാണ്‌ അവാര്‍ഡ്‌ നല്‍കുന്നതിന്നായി തിരഞ്ഞെടുക്കപ്പെട്ടത്‌.
അവാര്‍ഡിന്ന് അര്‍ഹരായ ലേഖന കര്‍ത്താക്കള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും പ്രശസ്തി പത്രവും നല്‍കി ആചരിക്കുന്നതായിരിക്കും .
." കേരളത്തിന്റെ സമഗ്ര വികസനം പ്രതിസന്ധികളും സാധ്യതകളും " എന്നതായിരുന്നു വിഷയം. തിരെഞ്ഞടുക്കപ്പെട്ട ലേഖന കര്‍ത്താക്കളുടെ പേരുകള്‍ താഴെ ചെര്‍ക്കുന്നു.
1) സഫറുള്ള പാലപ്പെട്ടി
2) അനില്‍ അമ്പാട്ട്‌
3) ജയിന്‍ .സി.സി
മത്സരത്തില്‍ പങ്കെടുക്കാന്‍ ലേഖനങ്ങള്‍ അയച്ചവര്‍ക്കും അവാര്‍ഡിന്ന് അര്‍ഹരായവര്‍ക്കും ജനശക്തി ഡോട്ട്‌ കൊമിന്റെയും തുഷാരം ഡോട്ട്‌ കോമിന്റെയും ആശംസകള്‍.

1 comment:

ഗുണ്ടൂസ് said...

ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കില്ലേ? കാത്തിരിക്കുന്നു.
--ഗുണ്ടൂസ്
qw_er_ty