Monday, December 04, 2006

വീണ്ടും ഹ്യൂഗോ ഷാവേസ്‌...


വീണ്ടും ഹ്യൂഗോ ഷാവേസ്‌...

രണ്ട്‌ ദിവസം മുന്‍പ്‌ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം നേടി ഹ്യൂഗോ ഷാവേസ്‌ വീണ്ടും വെനിന്‍സുലേന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1 comment:

Anonymous said...

വെനിസ്വേലയുടെ പ്രസിഡണ്ടായി വീണ്ടും ഷാവേസ്‌ തിരെഞ്ഞടുക്കപ്പെട്ടത്‌ ലോകത്തുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ കരുത്ത്‌ നല്‍കുന്നതാണ്‌. അമേരിക്കന്‍ പ്രസിഡണ്ടിന്ന് ഏല്‍ക്കുന്ന മറ്റോരു തിരിച്ചടിയാണിത്‌.

ബാബു രാജ്‌. പി
ദുബായ്‌