Monday, December 04, 2006

തിരുവമ്പാടിയില്‍ പോളിംഗ്‌ 84.11ശതമാനം

തിരുവമ്പാടിയില്‍ പോളിംഗ്‌ 84.11ശതമാനം

ഉപ തിരഞ്ഞെടുപ്പ്‌ നടന്ന തിരുവമ്പാടിയില്‍ പോളിംഗ്‌ 84.11 ശതമാനം. തിരുവമ്പാടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്‌ ശതമാനമാണിത്‌. തിരെഞ്ഞടുപ്പ്‌ വളരെ സമാധാനപരമായിരുന്നുവെന്നും പോലീസിന്നോ തിരഞ്ഞടുപ്പ്‌ ഓഫിസര്‍ക്കോ വോട്ടെടുപ്പിനെ സംബധ്ധിച്ച്‌ യായൊരു പരാതിയും കിട്ടിയിട്ടില്ല

No comments: