Sunday, December 03, 2006

തിരുമ്പാടിയില്‍ എല്‍ ഡി എഫ്‌ ചരിത്ര വിജയം നേടും.

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു.

തിങ്കളാഴ്ച രാവിലെ 7 മണിമുതല്‍ വോട്ടെടുപ്പ്‌ തുടങ്ങും

മൊത്തം 1,60,984. വോട്ടര്‍മാര്‍

പുരുഷന്മാര്‍ : 78,949.

സ്ത്രികള്‍ : 82,035.

മൊത്തം ബൂത്തുകള്‍ :153 .

വോട്ടെണ്ണല്‍ : ഡിസംബര്‍ 7 നു വ്യാഴാഴ്ച 7 മണി മുതല്‍ ആരംഭിക്കും
.

No comments: