Sunday, December 03, 2006

തിരുവമ്പാടി നാളെ പോളിംഗ്‌ ബൂത്തിലേക്ക്‌.
ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന തിരുവമ്പാടിയില്‍ നാളെ വോട്ടെടുപ്പ്‌ നടക്കും.ഇതിനോടകം ഇരുമുന്നണിയുടെയും അഭിമാനപ്രശ്നമായി കഴിഞ്ഞ തിരുവമ്പാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍,പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി എന്നിവര്‍ ഇരുമുന്നണികളുടെയും പ്രചാരണത്തിനു നേതൃത്വം നല്‍കി.അടിസ്ഥാന ജനകീയ പ്രശ്നങ്ങളിലൂന്നിയ കുടുംബയോഗങ്ങള്‍ക്കാണു ഇരുമുന്നണികളും പ്രാധന്യം നല്‍കിയതു.

No comments: