Tuesday, November 28, 2006

കേരളത്തിന്റെ സമഗ്രവികസനത്തിന്നും മതസൗഹാര്‍ദ്ദം നിലനിര്‍ത്താനും എല്‍. ഡി എഫ്‌ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക.

ശക്തി തിയേറ്റേഴ്സ്‌. അബുദാബി.







കേരളത്തിന്റെ സമഗ്രവികസനത്തിന്നും മതസൗഹാര്‍ദ്ദം നിലനിര്‍ത്താനും എല്‍. ഡി എഫ്‌ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക.

ശക്തി തിയേറ്റേഴ്സ്‌. അബുദാബി.


ദുബായ്‌ : കിടിയേറ്റ കാര്‍ഷിക മേഖലയായ തിരുവമ്പാടിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ആരംഭിച്ച പ്രവത്തനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന്നും ,കേരളത്തിന്റെ മൊത്തം വികസന സങ്കല്‍പ്പം സാക്ഷാല്‍ക്കരിക്കുന്നതിന്നും ,മറ്റു ജനക്ഷേമപരിപാടികളുമായി മുന്നോട്ട്‌ നീങ്ങുന്ന എല്‍ ഡി എഫ്‌ സര്‍ക്കാറിന്ന് കരുത്ത്‌ പകരുന്നതിന്നും , മതസര്‍ഹാര്‍ദ്ദം നിലനിത്തുന്നതിന്നും തിരുവമ്പാടി തിരെഞ്ഞടുപ്പില്‍ എല്‍ ഡി എഫ്‌ സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ്‌ എം തോമസിനെ വിജയിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

No comments: