93 ലെ മുംബൈ സ്‌പോടന പരമ്പരക്കേസ്സില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് കുറ്റക്കാരാനാണെന്ന് ടാഡ കൊടതി വിധി9ച്ചു. ആയുധനിയമ പ്രകാരം അനധികൃതമായി ആയുധം കൈവശം വെച്ചതിനാണ് സഞ്ജയ് ദത്തിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്.
Subscribe to:
Post Comments (Atom)


No comments:
Post a Comment