Sunday, November 26, 2006

വിജിലന്‍സ്‌ അന്വേഷണം കെ എസ്‌ ടി പി യിലും.
കരാറുകാര്‍ക്ക്‌ വ്യവസ്ഥ ലംഘിച്ച്‌ പണം നല്‍കല്‍,സ്ഥലമേറ്റെടുപ്പിലെ ക്രമക്കേടുകള്‍,സ്വകാര്യ കണ്‍സള്‍ട്ടന്‍സികളുടെ നിയമനം,പരിശോധന കൂടാതെ ബില്ലുകള്‍ പാസാക്കല്‍ തുടങ്ങിയ ക്രമക്കേടുകളെ കുറിച്ചു പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കാന്‍ വിജിലന്‍സ്‌ ഡയറക്ടര്‍ ഉപേന്ദ്ര വര്‍മയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ്‌ ട്രാന്‍സ്പോര്‍ട്ട്‌ പ്രൊജക്റ്റിന്റെ എല്ലാ ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താനാണു സര്‍ക്കാരിന്റെ തീരുമാനം.

No comments: