
ഇന്ത്യ - ചൈന സൗഹൃദത്തില്‍ പുതിയ അധ്യായം കുറിച്ച് ചൈനീസ് പ്രസിഡണ്ട് ഹു ജിന്താവോ നാലുദിവസത്തെ സന്ദര്‍ശനത്തിന്ന് ഇന്ന് ഇന്ത്യയില്‍ എത്തി.
ഭാര്യ ലിയു യോന്ദ് കിങ്ങും ഉന്നത ഉദ്വോഗ്സ്ഥന്മാരും അടങ്ങിയ സംഘത്തെ സ്വികരിക്കാന്‍ വിദേശകാര്യമന്ത്രി പ്രണാബ് മുക്കര്‍ജി അടക്കം ഉന്നത ഉദ്വോഗസ്ഥന്മാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു


No comments:
Post a Comment